Monday, February 27, 2012

ബീഫ് കഴിക്കുന്നവര്‍ ജാഗ്രതൈ!


കുഴഞ്ഞുവീണ് മരിക്കുന്നതും ബീഫ് കഴിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രോഗമുള്ള കാലികളെ അറുത്ത് ഉണ്ടാക്കുന്ന ബീഫ് കഴിക്കുന്നതുമൂലം തലച്ചോറില്‍ ഉണ്ടാകുന്ന മുഴ പൊട്ടിയാല്‍ ഇത്തരത്തിലുള്ള മരണം ഉറപ്പാണ്. സിസ്റ്റിസര്‍ക്കോസിസ് എന്ന പേരിലുള്ള ഈ രോഗം തിരിച്ചറിയപ്പെടാറില്ല. പോസ്റ്റുമോര്‍ട്ടം ചെയ്യാത്തതിനാലാണ് കുഴഞ്ഞുവീണുള്ളവ പലപ്പോഴും സ്വാഭാവിക മരണമായി കരുതുന്നത്.

കോഴിക്കോട്ട് നടക്കുന്ന 'ജീവദര്‍ശന്‍' മൃഗസംരക്ഷണമേളയില്‍ 'മാംസോത്പാദനവും വിപണനവും' എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി.വി. മോഹനനാണ് ഈ നിരീക്ഷണം നടത്തിയത്. വന്‍ നഗരങ്ങളില്‍ കുഴഞ്ഞുവീണ് മരിച്ചവരില്‍ റെഡ്‌ക്രോസ് നടത്തിയ പഠനം ഇത് ശരിവെച്ചിട്ടുണ്ട്.- www.mathrubhumi.com

1 comment:

  1. The above information is not fully correct. Through good hygienic practice and proper cooking of meat can avoid these diseases.
    Persons who never eat meat can also get the tapeworm infections (Taeniasis and Cysticercosis through contaminated food or food handlers.
    Taenia Solium (pork tapeworm) causes Taeniasis and cysticercosis, through eating under cooked pork (less than 56 degrees), fruit, vegetables or any other food contaminated with the faeces of humans having Pig Tapeworms in their intestines (who can also infect themselves through the anal-oral route with poor hygienic habits).
    The Beef Tapeworm (Taenia Saginata)causes only Intestinal Taeniasis ( no cysticercosis in the brain or eyes) humans through contaminated food

    ReplyDelete