ഓക്സ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇറച്ചിയുടെ
അളവ് ആഴ്ചയില്‍ മൂന്നു കഷണത്തില്‍ കൂടാതെ പിടിച്ചുനിര്‍ത്തിയാല്‍ അകാലമരണം ഒഴിവാക്കാമെന്നു കണ്ടെത്തിയത്.
സോസേജ് (കൊത്തിനുറുക്കിയ മാംസം), വിലകുറഞ്ഞ ബര്‍ഗര്‍ തുടങ്ങിയില്‍ ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവു കൂടുതലായതിനാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്നു പഠന റിപ്പോര്‍ട്ടിലുണ്ട്. വിവിധ അളവില്‍ മാംസാഹാരം കഴിക്കുന്നവരെ ഗവേഷണത്തിനു വിധേയരാക്കിയാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അസംസ്കൃത മാംസാഹാരം ആരോഗ്യത്തിനു ഹാനികരമാണെന്നു പഠനത്തെ ഉദ്ധരിച്ച് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. http://anweshanam.com.
No comments:
Post a Comment