
മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ പ്രവര്‍ത്തിക്കുന്ന 'പെറ്റ' യുടെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീട്മെന്റ്റ് ഓഫ് അനിമല്‍സ്) പെര്‍സണ്‍ ഓഫ് ദി ഇയര്‍ ബഹുമതി, മുന്‍ ബേ watch താരവും നടിയുമായ പമേല അന്ടെര്സോന്‍ നു. പെറ്റ പരസ്യങ്ങളില്‍ മോഡലാകുന്ന പമേല മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് oxford സര്‍വകലാശാല യിലെ വിദ്യാര്‍ഥികളോട് പ്രഭാഷണം നടത്തിയിട്ടുണ്ട്. സസ്യാഹാരിയായ പമേല തെരുവ് നായ്ക്കളെ എടുത്തു വളര്‍ത്തിയും ഇന്ത്യ യിലെ തുകല്‍ വ്യവസായത്തിനെതിരെ ശബ്ധമുയര്ത്തിയും ശ്രധാകേന്ദ്രമായിരുന്നു - മലയാള മനോരമ.
No comments:
Post a Comment