Saturday, June 16, 2012

ഞാനൊരു സസ്യഭുക്കാണ് - ടി.പത്മനാഭന്‍

                             ഞാനൊരു സസ്യഭുക്കാണ്. ലോകത്ത് പലേടത്തും സഞ്ചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഈ ഭക്ഷണം സസ്യത്തില്‍ തന്നെ അടക്കി നിര്‍ത്തിയവനാണ്. എന്റെ വീട്ടില്‍ ഒരു ചെറിയ ദേവസ്ഥാനമുണ്ട്. കുട്ടികാലത്തേ ബലിയുമുണ്ട്. ഞാനതില്‍ പങ്കെടുത്തിട്ടില്ല. മാംസം ഞാന്‍ ഭക്ഷിച്ചിട്ടില്ല. എനിക്ക് രുചിക്കില്ല എന്ന കാരണം കൊണ്ടല്ല. മറ്റൊരു ജീവിയെ കൊല്ലാന്‍ കഴിയില്ല. കൊല്ലുന്നത് ശരിയല്ല എന്ന വിശ്വാസം.   
ടി. പത്മനാഭന്‍ 

2 comments:

  1. I am also a vegetarian and will stick to it. I don't like to cause suffering to other living creatures and eating flesh of animals

    ReplyDelete
    Replies
    1. ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

      Delete