Thursday, June 30, 2011

സെക്സി വെജിറ്റേറിയന്‍ 2011

ബ്രിട്ടീഷ്‌ കൊമേഡിയന്‍ റസല്‍ ബ്രാന്‍ഡ്‌ നേയും, സിനിമാ, ടീവീ താരം സ്ടീന്‍വീഗ് നേയും ഈ വര്‍ഷത്തെ സെക്സി വെജിറ്റേറിയന്‍ എന്ന ബഹുമതി നല്‍കി. മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ PETA (People for ethical treatment of Animals) ആണ് തെരഞ്ഞടുപ്പിനു പിന്നില്‍. റസല്‍ ബ്രാന്‍ഡ്‌ തന്റെ പതിനാലാം വയസു മുതല്‍ സസ്യാഹാരിയാണ്.
സെക്സിയസ്റ്റ് വെജിറ്റേറിയന്‍
Thursday, June 30, 2011

അവന്‍ വെറും പച്ചക്കറിയാ...എന്ന് ഇനി പറയരുത്. അങ്ങനെ പറയുന്നതിനു മുമ്പ് ഹോളിവുഡിന്‍റെ സൂപ്പര്‍ താരം റസ്സല്‍ ബ്രാന്‍ഡിനെ ഓര്‍ക്കണം. പച്ചക്കറി മാത്രം കഴിക്കുന്ന ലോകത്തിലെ ഏറ്റവും സെക്സിയായ ആണായി തെരഞ്ഞെടുത്തിരിക്കുന്നു റസ്സല്‍ ബ്രാന്‍ഡിനെ. അവതാരകന്‍, പാട്ടുകാരന്‍, നടന്‍ അങ്ങനെ റസ്സല്‍ എല്ലാ രംഗത്തും വിജയം വരിച്ചു. ഗെറ്റ് ഹിം ടു ദ ഗ്രാക്, ദ ടെംപെസ്റ്റ്, ഹോപ്, ആര്‍തര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്ത നാണ് റസ്സല്‍. 

പ്രണയത്തിനു ശേഷം നടി കാതി പെറിയെ വിവാഹം കഴിക്കാന്‍ റസ്സല്‍ തെരഞ്ഞെടുത്ത വേദി രാജസ്ഥാന്‍. മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഈ വിവാഹം ഹിന്ദു ആചാര പ്രകാരമായിരുന്നു. മൃഗ സംരംക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് വേള്‍ഡ് സെക്സിയസ്റ്റ് വെജിറ്റേറിയന്‍ പട്ടം റസ്സലിനു നല്‍കിയത്. കോമഡി റോളുകളിലൂടെ പ്രശസ്തനായ ജോക്വിന്‍ ഫീനിക്സിനെ രണ്ടാംസ്ഥാനത്തേക്കു റസ്സല്‍ പിന്തള്ളി.

പച്ചക്കറി പെണ്ണുങ്ങളുടെ നിരയില്‍ ക്രിസ്റ്റീന്‍ വിഗ്ഗാണ് ഏറ്റവും സെക്സി. ബ്രൈഡ്സ്മെയ്ഡ്സ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ പ്രശസ്ത യാണ് ഈ താരം. നതാലി പോര്‍ട്മാന്‍, ആന്‍ ഹാത്തവെ എന്നീ താരങ്ങളെ പിന്തള്ളിയാണ് ക്രിസ്റ്റീന്‍ ഒന്നമതായത്.

www.metrovaartha.com

No comments:

Post a Comment