Thursday, May 26, 2011

പയ്യന്മാര്‍ക്ക് മാനസാന്തരം: ഇനി പച്ചക്കറിയും, ധ്യാനവും


ബ്രിട്ടനിലെ പോപ്പ് ഗായക സംഘം 'ബാക്ക് സ്ട്രീറ്റ് ബോയ്സ് ' മാംസഭക്ഷണം ഉപേക്ഷിച്ചു. 'ന്യൂ കിഡ്സ്‌ ഓണ്‍ ദ ബ്ലോക്ക്‌' എന്നാ പുതിയ സംഗീത പരിപാടിയുമായി പര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പച്ചക്കറി കഴിച്ചു ശരീരം ശുദ്ധമാക്കാനുള്ള തീരുമാനം. വിശ്രമം, ധ്യാനം തുടങ്ങിയവയിലൂടെ ആന്തരിക സൌഖ്യം തേടുകയാണ് നിക്ക് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള സംഘം. (മലയാള മനോരമ)

No comments:

Post a Comment